കണ്ണാടിക്കൽ: പരേതനായ കുന്നുമ്മൽ കാതിരിക്കോയയുടെ ഭാര്യ പൂളക്കടവ് പുല്ലാനിക്കാട്ടിൽ ഇമ്പിച്ചായിഷ (86) നിര്യാതയായി. മക്കൾ: ആയിഷബീവി, സഫിയ, ജമീല. മരുമക്കൾ: അബ്ദുല്ലക്കോയ, യൂനുസ്, നജീബ്.