മുയിപ്പോത്ത്: കോൺഗ്രസ് പ്രവർത്തകൻ നെല്ലിക്കുന്നുമ്മൽ താമസിക്കുന്ന വാളിയിൽ കുഞ്ഞികൃഷ്ണൻ നായർ (72) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: വി. ഷാജി (ജന. സെക്രട്ടറി, ചെറുവണ്ണൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി), ശ്രീജ, റീന. മരുമക്കൾ: എ.കെ. ഗംഗാധരൻ, ശീനാഥ് മണിയൂർ, ശുഭ (ക്രസൻറ് ഡയാലിസിസ് സെൻറർ, മുയിപ്പോത്ത്).