കടിയങ്ങാട്: പരേതനായ വണ്ണത്താംതറ ഗോപാലൻ നായരുടെ ഭാര്യ കല്യാണി (80) നിര്യാതയായി. മക്കൾ: ബാലകൃഷ്ണൻ (ചെെന്നെ), ഗംഗാധരൻ, വിജയകുമാരി, വിമല, ബീന. മരുമക്കൾ: രാജൻ, രാഘവൻ, ഉഷ, ഷീബ, പപ്പൻ