ആയഞ്ചേരി: തറോപ്പൊയിലിലെ താഴേക്കുനിയേൽ കണ്ടാമ്പത്ത് ഇബ്രാഹീം (70) നിര്യാതനായി. ഭാര്യ: ഖദീജ കാട്ടിൽ. മക്കൾ: സക്കീന, സറീന, സൗദ. മരുമക്കൾ: ഹമീദ്, അഷ്റഫ്, മുഹമ്മദലി. സഹോദരങ്ങൾ: അബ്ദുല്ല, സൂപ്പി, അമ്മദ്.