വില്യാപ്പള്ളി: കാർത്തികപ്പള്ളി റോഡിലെ ചെറുവാട്ട്പൊയിൽ കുഞ്ഞബ്ദുല്ല (56) നിര്യാതനായി. ഭാര്യ: ശരീഫ. മക്കൾ: മുജീബ്, അസ്നദ്, അൻഷിഫ്, അൻവർ, അൽത്താഫ്, ഫിദ. മരുമകൾ: ഷാദിയ. സഹോദരങ്ങൾ: അമ്മദ്, നാസർ, സുഹറ, സാറ.