നന്മണ്ട: കുട്ടല്ലൂർ പരേതനായ ചന്തുക്കുട്ടിയുടെയും ശാന്തകുമാരിയുടെയും മകൻ സതീശ് കുമാർ (51) കോവിഡ് ബാധിച്ചു മരിച്ചു. ഭാര്യ: മോളി. മക്കൾ: വീണ സന്തോഷ്, വിശാൽ എസ്. കുമാർ. സഹോദരങ്ങൾ: സി.കെ. സത്യശീലൻ (മുൻ നന്മണ്ട ഗ്രാമ പഞ്ചായത്ത് അംഗം), പ്രേംകുമാർ, ജ്യോതി ഭായ്.