വാണിമേൽ കന്നുകുളം: വടകര പുത്തൂർ പരേതനായ കുനിയിൽ കൃഷ്ണ കുറുപ്പിെൻറയും ലക്ഷ്മി അമ്മയുടെയും മകൻ ഭാസ്കരൻ അടിയോടി (68) നിര്യാതനായി. ഭാര്യ: കമലാക്ഷി. മക്കൾ: കിരൺ, കീർത്തന. സഹോദരങ്ങൾ: ചന്ദ്രിക, ശ്രീധരൻ, ശ്യാമള, പങ്കജ, മല്ലിക, സന്തോഷ്, ലസിത.