തണ്ണീർപന്തൽ: കടമേരി ആർ.എ.സി ഹൈസ്കൂളിന് സമീപം അത്തിക്കോട്ട് മൊയ്തു (65) നിര്യാതനായി. ഭാര്യ: പാത്തൂട്ടി. മക്കൾ: ബഷീർ (ദുബൈ), ഷഫീഖ്, ഷബീർ. മരുമക്കൾ: ഫസ്ന (എളയടം), റൗഫിന (പയന്തോങ്ങ്). സഹോദരി: പാത്തു.