തിരുവമ്പാടി: അത്തിപ്പാറ ഒതയാന്തരത്ത് ഗംഗാധരൻ (61) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: ധന്യ, ദിവ്യ. മരുമക്കൾ: രഞ്ജിത്ത് തലയാട്, അഭിലാഷ് നരിക്കുനി.