കൊയിലാണ്ടി: മാടാക്കര ആമിനാസിൽ ശൗക്കത്തലി (41) കോവിഡ് ബാധിച്ചു മരിച്ചു. ഭാര്യ: ഹഷ് ബിറ. മക്കൾ: മിൻഹ മറിയം, ആമിന മെഹ്ദിയ. സഹോദരങ്ങൾ: ഫിറോസ് ഖാൻ, ഷാഹിദ, ന്യൂർജഹാൻ, ഫരീദ, പരേതനായ അഷറഫ്.