ചെറുവണ്ണൂർ: പാലറ്റി പാടം പരേതരായ പാറപ്പുറം ചോയി അമ്മു ദമ്പതികളുടെ മകൻ അനിൽകുമാർ എന്ന ബാവുട്ടി (57) നിര്യാതനായി. ഭാര്യ: മിനി (സ്മിത സ്മാരക അംഗൻവാടി ഹെൽപർ). മക്കൾ: അദീന, ആദർഷ, ആദർശ്. മരുമക്കൾ: ഷിജു, ശശി.