മേപ്പയ്യൂർ: ചെറുവണ്ണൂർ കണ്ടീത്താഴയിലെ പരേതനായ വെട്ടാറെമ്മൽ അമ്മദിെൻറ ഭാര്യ കുഞ്ഞാമി (95) നിര്യാതയായി. മക്കൾ: കുഞ്ഞബ്ദുല്ല, പാത്തുമ്മ, പരേതയായ ഖദീജ. മരുമക്കൾ: അമ്മദ് പാറക്കാത്ത്, കുഞ്ഞബ്ദുല്ല മൗലവി പുതിയോട്ടിൽ, കുഞ്ഞാമി കണ്ടിയിൽ മീത്തൽ.