ബാലുശ്ശേരി: നിർമ്മല്ലൂർ മേലശ്ശേരി താമസിക്കും വി.വി. നാണു (77) നിര്യാതനായി. ഭാര്യ: പങ്കജാക്ഷി. മക്കൾ: സജീവ്, രേഖ. മരുമക്കൾ: സുധീർ (മൈക്കാവ്), ആശ (കൊട്ടാരമുക്ക്).