മാത്തോട്ടം: സലഫി മസ്ജിദിന് മുന്‍വശം വലിയക്കാട് പറമ്പില്‍ താമസിക്കുന്ന കെ.ടി. കാദര്‍ (72) നിര്യാതനായി. ഭാര്യ: ആയിഷ. മക്കള്‍: റാഫി, ജൈസല്‍ ബാബു, മുനീര്‍ (മൂവരും ദുബൈ), ഫൗസുല്‍ ഹക്ക് (ഖത്തര്‍), സെഫ്രിജ. മരുമക്കള്‍: ഫൗസിദ് (ചന്ദ്രിക), സജ്ന, കമറുന്നീസ, ജിഹാന, സുമി. സഹോദരങ്ങള്‍: അബ്ദു, പരേതനായ സെയ്തു.