ചേമഞ്ചേരി: പൂക്കാട് പുതുക്കുടി നാരായണൻ നായർ (81) നിര്യാതനായി. ഭാര്യ: ദാക്ഷായണിയമ്മ. മക്കൾ: നന്ദകുമാർ (ബംഗളൂരു), ആനന്ദ് (ചെന്നെ), ഗിരിജ മുരളീധരൻ. മരുമക്കൾ: രേണുക (ആലുവ), വിനിത (ചെന്നെെ), മുരളീധരൻ ശ്രീലയം (കെ.എസ്.ഇ.ബി പൂക്കാട്).