കുന്ദമംഗലം: പാലപറമ്പത്ത് പരേതനായ മൊയ്തീൻ കോയയുടെ ഭാര്യ ആമിന (72) നിര്യാതയായി. മക്കൾ: സക്കീർ കൈതാക്കുഴിയിൽ, പരേതനായ അബ്ദുൽ റസാഖ്. മരുമക്കൾ: നസീമ (ഫാത്തിമ ഹോസ്പിറ്റൽ നഴ്സ്), ആബിദ.