കുന്ദമംഗലം: കാരന്തൂർ മുണ്ടിയംചാലിൽ അബൂബക്കർ ഹാജി (71) നിര്യാതനായി. പള്ളിത്താഴം, ഈസ്റ്റ് വെള്ളിമാട്കുന്ന്, കാഞ്ഞിരത്തിങ്കൽ മഹല്ല് ജുമാമസ്ജിദുകളിലെ ഖബർ നിർമാണ ജോലിക്കാരനായിരുന്നു. ഭാര്യ: ആസ്യ ഹജ്ജുമ്മ. മക്കൾ: ആയിശ, യാക്കൂബ്, അസ്മാബി, പരേതനായ മുഹമ്മദലി ഫൈസി. മരുമക്കൾ: സിദ്ദീഖ് മുസ്ലിയാർ (മൂഴിക്കൽ), സുബൈദ, പരേതനായ അശ്റഫ് മാട്ടുമ്മൽ കാരന്തൂർ.