നന്മണ്ട: തട്ടുംപുറായിൽ പരേതനായ ചോയിക്കുട്ടിയുടെ ഭാര്യ ദേവകി (80) നിര്യാതയായി. മക്കൾ: അനീഷ് കുമാർ, അനിത. മരുമക്കൾ: വിനോദ് കുമാർ (തലയാട്), രജിഷ (മുയിപ്പോത്ത്).