പാവങ്ങാട്: റിട്ട. നഴ്സിങ് അസി. (ഗവ. ജനറൽ ഹോസ്പിറ്റൽ, കോഴിക്കോട്) കിഴക്കുവീട്ടിൽ ഉണ്ണിനമ്പ്യാർ (82) നിര്യാതനായി. ഭാര്യ: കോവിളി വിജയലക്ഷ്മി. മക്കൾ: രമേശ് (ബി.എസ്.എൻ.എൽ), രതീഷ് (ബി.ജെ.പി എരഞ്ഞിക്കൽ ഏരിയ ജന. സെക്രട്ടറി). മരുമക്കൾ: ഷൈനി (പാലത്ത്), ഷിജിന (മൊകവൂർ). സഹോദരങ്ങൾ: പരേതനായ കേശവൻ നമ്പ്യാർ, ഗോപാലകൃഷ്ണൻ നമ്പ്യാർ, പത്മനാഭൻ നമ്പ്യാർ, സത്യഭാമ, ദേവകിയമ്മ.