ഒളവണ്ണ: പരേതനായ ടി.സി. നിവാസ് വയൽക്കുടിശ്ശേരി പറമ്പ് സ്വാമിനായ്ക്കരുടെ ഭാര്യ മോഹന രാജമ്മാൾ (81) നിര്യാതയായി. മക്കൾ: ഗോപാലകൃഷ്ണൻ, കലാവധി, ഗണേഷ് ബാബു, മനോജ് കുമാർ, പരേതരായ പുഷ്പ, ഷീല, സോമസുന്ദരൻ.