കല്ലേരി : റിട്ട. പി.ഡബ്ല്യൂ.ഡി ഉദ്യോഗസ്ഥൻ ചിരിയണ്ടോത്ത് നാരായണക്കുറുപ്പ് (85) നിര്യാതനായി. ദീർഘകാലം കല്ലേരി കുട്ടിച്ചാത്തൻ ക്ഷേത്ര സെക്രട്ടറി, കൂവ്വാട്ട് മഹാവിഷ്ണുക്ഷേത്രം ഭരണസമിതി അംഗം, കെ.എസ്.എസ്.പി സെക്രട്ടറി എന്നീനിലകളിൽ പ്രവർത്തിച്ചു. ഭാര്യ: ചിരിയണ്ടോത്ത് കുഞ്ഞിക്കാവ അമ്മ. മക്കൾ: ഹൈമവതി, സുഷമ, ജ്യോതിലക്ഷ്മി, സന്ധ്യ (അധ്യാപിക, ചേമഞ്ചേരി ഈസ്റ്റ് യു.പി സ്കൂൾ), ഗിരീഷ് കുമാർ (അധ്യാപകൻ, ഗവ. സംസ്കൃതം ഹയർ സെക്കൻഡറി സ്കൂൾ വടകര). മരുമക്കൾ: കുട്ടികൃഷ്ണൻ (റിട്ട. റെയിൽവേ, കോഴിക്കോട്), പത്മനാഭൻ (റിട്ട. റെയിൽവേ, സെക്കന്ത്രാബാദ്), വിജയ ബാബു (റിട്ട. അധ്യാപകൻ, എസ്.പി.എച്ച് വിലാസം ജെ.ബി സ്കൂൾ വടകര), ഇടത്തിൽ ശിവൻ (കീഴരിയൂർ മണ്ഡലം കോൺഗ്രസ് പ്രസിഡൻറ്, റിട്ട. ഹെഡ് മാസ്റ്റർ ജി.എഫ്.എൽ.പി സ്കൂൾ കണ്ണൻകടവ് കൊയിലാണ്ടി), സുജില കാര്യാട്ട് കിഴൂർ.