എടച്ചേരി: നീലഗിരി ബാലൻെ റ ഭാര്യ ബേബി പത്മജ (56) ബംഗളൂരുവിൽ നിര്യാതയായി. മകൾ: റീമ. സഹോദരങ്ങൾ: വിജയലക്ഷ്മി (റിട്ട. എച്ച്.എം മടപ്പള്ളി യു. പിസ്കൂൾ), പരേതരായ ഭാസ്കരൻ (കെ.ജി. ഐ. ഡി ബംഗളൂരു), സൂര്യ കുമാർ (സതേൺ റയിൽവേ അക്കൗണ്ട് ഓഫിസ്, ബംഗളൂരു).