കിണാശ്ശേരി: പരേതനായ നായികരുമ്പിൽ മമ്മുവിെൻറ ഭാര്യ സൈനബ (76) നിര്യാതയായി. മക്കൾ: മുജീബ്റഹ്മാൻ, ഹർഷാദ് (ദുബൈ), ഫാത്തിമ, സീനത്ത്, സമീറ, സജ്ന, പരേതരായ ഹമീദ്, മുഹമ്മദലി. മരുമക്കൾ: മുസ്തഫ (ചേന്ദമംഗലൂർ), കുഞ്ഞഹമ്മദ് (ബാവ- ഇരിങ്ങല്ലൂർ), അബ്ദുറഹിമാൻ (ചേന്ദമംഗലൂർ), സലീം (കക്കോടി), ഖദീജ (ചാലിയം), ഫെമിന (പറമ്പിൽ ബസാർ).