മണക്കടവ്: പൊന്നമ്പലത്ത് മുയ്യായില്‍ ഭാസ്കരന് (71) നിര്യാതനായി. ഭാര്യ: ശാന്ത. മക്കള്‍: സിന്ധു, ഇന്ദു, പ്രിയ, അഖില്‍, നിഖില്‍. മരുമക്കള്‍: ഷാജി, ബിജു, രാജേഷ്.