കോട്ടപ്പള്ളി: ചാപ്പോക്കിൽ വെള്ളാച്ചേരി ചന്ദ്രക്കുറുപ്പ് (65) നിര്യാതനായി. ഭാര്യ: പുഷ്പവല്ലി. മക്കൾ: നിപുൺ, ശ്രുതി (ഒമാൻ). മരുമകൻ: സാജു (ഒമാൻ). സഹോദരങ്ങൾ: വിജയൻ, രവീന്ദ്രൻ, നളിനി, പുഷ്പവല്ലി, ഷൈലജ, പരേതനായ രാജൻ.