കടിയങ്ങാട്: പാറയിൽ മൊയ്തീൻ (63) നിര്യാതനായി. ഭാര്യ: മറിയം നെല്യോടൻകണ്ടി. മക്കൾ: എൻ.കെ. നൗഷാദ് (സ്റ്റാർ ഗോൾഡ് പേരാമ്പ്ര), എൻ.കെ. മുഹമ്മദലി (ഖത്തർ), എൻ.കെ. ഷൗക്കത്ത് അലി (യു.എ.ഇ). മരുമക്കൾ: ജംസീന ഇല്ലത്ത് മീത്തൽ, മുഹ്സിന കക്കഞ്ചേരി, ഷാഹിന പട്ടാണിപ്പാറ. സഹോദരങ്ങൾ: ഹസ്സൻ (തൃശൂർ), മൂസ (മരുതേരി), ചേക്കു (കടിയങ്ങാട്).