കൊടിയത്തൂർ: കൊടിയത്തൂർ പരേതനായ താളത്തിൽ കോട്ടമ്മൽ ഇസ്മാലുട്ടിയുടെ ഭാര്യ ആയിഷുമ്മ (74) നിര്യാതയായി. മക്കൾ: ശുക്കൂർ (കോട്ടമ്മൽ സ്റ്റീൽ മുക്കം), സുബൈദ, റഷീദ് (സ്റ്റീൽ പ്ലസ്, താമരശ്ശേരി), പരേതനായ ഫൈസൽ (ഇണ്ണിക്ക). മരുമക്കൾ: അബ്ദുസ്സലാം, ഹസിദ, ജുഗ്നു, റസീന.