മൂഴിക്കൽ: മാധ്യമം മുൻ ജീവനക്കാരനും ജമാഅത്തെ ഇസ്ലാമി ആദ്യകാല പ്രവർത്തകനുമായ മലോൽ അബൂബക്കർ (74) നിര്യാതനായി. ഭാര്യ: ഖദീജ ഇയ്യക്കണ്ടി(കോവൂർ). മക്കൾ: താഹിറ (അധ്യാപിക, ജെ.ഡി.ടി സ്കൂൾ), റഫീഖുർറഹ്മാൻ (ജമാഅത്തെ ഇസ്ലാമി മെഡിക്കൽ കോളജ് ഏരിയ പ്രസിഡൻറ്), ഫസലുർറഹ്മാൻ (മാധ്യമം, കോഴിക്കോട്), ഹാജറ, സമീറ. മരുമക്കൾ: മുഹമ്മദ്അഷ്റഫ് (പള്ളിക്കണ്ടി), അബ്ദുറഹീം (ഖത്തർ), സുബൈർ നെല്ലിയോട്ട് (െചറിയ കുമ്പളം), ഷെമീറ (ചെറിയകുമ്പളം), ലബീബ (കരുവെമ്പായിൽ). സഹോദരിമാർ: ഫാത്തിമ (വെള്ളിമാട്കുന്ന്), ജമീല (കുന്ദമംഗലം).