ചാലിയം: മുരുകല്ലിങ്ങൽ അമ്പാളി ദാസൻ (72) നിര്യാതനായി. ഭാര്യ: അഞ്ജനാവതി. മക്കൾ: സുദർശൻ, ജയശ്രീ, സൂരജ്. മരുമക്കൾ: സന്തോഷ് കുമാർ, ബിൻഷ. സഹോദരങ്ങൾ: കല്യാണി, ശാന്ത, സാവിത്രി. പരേതയായ ദേവകി. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വെസ്റ്റ് വട്ടപ്പറമ്പ് പൊതുശ്മശാനത്തിൽ.