ഫറോക്ക്: കള്ളി തൊടിയിൽ താമസിക്കുന്ന കാളമ്പലത്ത് ബിച്ചാവ (69) നിര്യാതനായി. ഭാര്യ: ആയിശബി. മക്കൾ: ഫൈസൽ, സുഹറ, സറീന. മരുമക്കൾ: സിദ്ദീഖ് (ആനങ്ങാടി), അഷറഫ് (മുക്കത്ത് കടവ്), ഹൈറുനിസ് (ഇടിമുഴീക്കൽ)