അത്തോളി: കൊടശ്ശേരി പരേതനായ പുതിയോട്ടിൽ മീത്തൽ കണ്ടെൻറ ഭാര്യ അരിയായി (85) നിര്യാതയായി. മക്കൾ: മീനാക്ഷി, കല്യാണി, ചന്ദ്രൻ സാമി. മരുമക്കൾ: ബാലൻ, ഷിജി, ഷീജ.