കൊയിലാണ്ടി: പെരുവട്ടൂർ ശ്രീരഞ്ജിനിയിൽ പരേതനായ രാഘവൻ നായരുടെ ഭാര്യ ജാനു അമ്മ (87) നിര്യാതയായി. സഹോദരങ്ങൾ: മാധവൻ നായർ, അമ്മു അമ്മ, നാരായണൻ നായർ, പരേതരായ കുഞ്ഞിക്കണ്ണൻ നായർ, ദാമോദരൻ നായർ.