വളയം: കല്ലിൽ കുഞ്ഞബ്ദുല്ല (69) നിര്യാതയായി. ഭാര്യ: ഫാത്തിമ. മക്കൾ: സവാദ്, സാജിദ, ഫൗസിയ, ആയിഷ, സൽമ. മരുമക്കൾ: നാസർ, മൂസ, ഇസ്മായിൽ, നൗഷാദ്, നസ്രിയ. സഹോദരൻ: അമ്മദ്, അബൂബക്കർ