ഫാറൂഖ് കോളജ്: എം.എസ്.എസ് സ്ഥാപക ജനറൽ സെക്രട്ടറി പരേതനായ പി.എം. മുഹമ്മദ് കോയയുടെ ഭാര്യ കുണ്ടുങ്ങൽ മാസ്രാങ്കിറ്റകം പി. പി. റസിയ (70 ) ഫാറൂഖ് കോളജ് സുബൈദ മൻസിലിൽ നിര്യാതയായി. പരേതനായ മാനാംകുളം എം.കെ. മുഹമ്മദ് കോയയുടെ മകളാണ്. മക്കൾ: പി.എം. റുബീന (ജൂനിയർ സൂപ്രണ്ട്, ഫാറൂഖ് ട്രെയ്നിങ് കോളജ്), പി.എം. റിബാസ് (ദുൈബ). മരുമക്കൾ: ഡോ: സി.എ. ജവാഹർ (മുൻ പ്രിൻസിപ്പൽ ഫാറൂഖ് ട്രെയ്നിങ് കോളജ്), ഷംന ശാദുലി (ദുൈബ).