കൊടുവള്ളി: മാനിപുരം പട്ടിണിക്കര പുറായിൽ പരേതനായ അഹമ്മദ് കുട്ടിയുടെ ഭാര്യ കുഞ്ഞാമിന (90) നിര്യാതയായി. മക്കൾ: ഉസൈൻ ഗുരിക്കൾ, അഹമ്മദ് കോയ, ഹംസ മുസ്ലിയാർ, സുലൈമാൻ, സുബൈദ. മരുമക്കൾ: സുലൈമാൻ, കദീജ, ആയിശ, കദീജ, സുബൈദ.