കാട്ടുകുളങ്ങര: കൊട മോളിക്കുന്ന് കെ.ടി. മുഹമ്മദ് കുട്ടി (59) നിര്യാതനായി. ഭാര്യ : നബീസക്കുട്ടി. മക്കൾ: ലുബൈന, ഷിഫ, ജാസിം, ആബിദ. മരുമക്കൾ: ജുമീർ, അബ്ദുൽ റസാഖ്, റസീന, റംഷാദ്.