നന്മണ്ട: നടുവിലകണ്ടി ഗോപാലൻ (റിട്ട. കെ.എസ്.ആർ.ടി.സി ചാർജ്മാൻ) നിര്യാതനായി. ഭാര്യ: ഭാരതി. മക്കൾ: ബിജിമോൾ, ബിനീഷ്, പ്രബീഷ്. മരുമക്കൾ: സന്തോഷ്, വിപിന.