കക്കോടി: റിട്ട: സെയിൽസ് ടാക്സ് ഓഫിസർ (മലബാർ മാർക്കറ്റ് കമ്മിറ്റി) കണിയാട്ട് ആലി (84) നിര്യാതനായി. കക്കോടിയിലെ പൗര പ്രമുഖനും, ദീർഘ കാലം കക്കോടി ജുമാ മസ്ജിദ് കമ്മിറ്റി ഭാരവാഹിയുമായിരുന്നു. ഭാര്യ: ഖദീജ. മക്കൾ: അഫ്സർ അഹ്മദ്, നജീബ്, ഷഫീഖ്, ലൂൻസില. മരുമക്കൾ: സീനത്ത്, ഫാത്തിമ, കദീജ, യൂസുഫ് സിദ്ദീഖ് (ദുബൈ).