നരിക്കുനി: ചെമ്പകുന്നുമ്മൽ പരേതനായ കോരുക്കുട്ടിയുടെ ഭാര്യ തങ്കമണി (68) നിര്യാതയായി. മക്കൾ: ബിന്ദു, ബീന, വിപിൻകുമാർ. മരുമക്കൾ: രവീന്ദ്രൻ, ബാലകൃഷ്ണൻ, ജൂന. സഹോദരൻ: ശശിധരൻ.