രാമനാട്ടുകര: പുതുക്കോട് കോഴിക്കളത്തിൽ കുറ്റിത്താടി പത്മാവതി (63) നിര്യാതയായി. ഭർത്താവ്: ബാലകൃഷ്ണൻ. മക്കൾ: സജിത,സന്തോഷ്. മരുമക്കൾ: ഹരിദാസൻ, വിജിത.