കക്കോടി: കൂടത്തുംപൊയിൽ ചാലിയാടത്ത് മാധവൻ നായർ (വിമുക്തഭടൻ-85) നിര്യാതനായി. ഭാര്യ: പരേതയായ പത്മിനി അമ്മ. മക്കൾ: മുരളി (വിമുക്തഭടൻ), അനിൽകുമാർ (എയർപോർട്ട് സ്കൂൾ, കോഴിക്കോട്), ബിന്ദു, സരിത. മരുമക്കൾ: ജീജ, സിന്ധു (മർകസ് സ്കൂൾ, കാരന്തൂർ), ബാബുരാജ് (കോർപറേഷൻ ഓഫിസ്, കോഴിക്കോട്), ആനന്ദകൃഷ്ണൻ (പാരിസൺസ്).