ജാതിയേരി: ഇല്ലത്ത് ഹസൻ (55) നിര്യാതനായി. ഭാര്യ: റംല. മക്കൾ: മുഹമ്മദ് ശഫീഖ് റഹ്മാൻ, മുഹമ്മദ് റയീസ് (ഒമാൻ), മുഹമ്മദലി (ദുബൈ), ജുമൈലത്ത് (നാദാപുരം എം.ഇ.ടി കോളജ് വിദ്യാർഥിനി). മരുമകൾ: സഹല യൂസഫ്. സഹോദരങ്ങൾ: അമ്മദ്, അഷ്റഫ്, ശരീഫ്, സുഹ്റ, റംല, സുലൈഖ, നസീമ, ആരിഫ, സാഹിറ, പരേതനായ അബൂബക്കർ.