ചേമഞ്ചേരി: കാഞ്ഞിലശ്ശേരിയിലെ തച്ചാറമ്പത്ത് വേലായുധൻ (60) നിര്യാതനായി. സി.പി.എം പ്രവർത്തകനാണ്. ഭാര്യ: ഗീത. മക്കൾ: ഉദയകുമാർ (സി.ഐ.എസ്.എഫ്), സന്ദീപ്കുമാർ. മരുമക്കൾ: വിനയ, അശ്വതി.