എരഞ്ഞിപ്പാലം: കണ്ടംകുളങ്ങര വയൽ ദിനേഷ് ബാബു (62) നിര്യാതനായി. ഭാര്യ: മോളി ചേവരമ്പലം. മക്കൾ: അമൃത, അമലേഷ്. പിതാവ്: പരേതനായ ഗോപാലൻ. മാതാവ്: പരേതയായ മാധവി. സഹോദരങ്ങൾ: പ്രഭാവതി, ശാന്തകുമാരി, പരേതരായ സുരേന്ദ്രൻ, മണികണ്ഠൻ.