എലത്തൂർ: പുതിയനിരത്ത് ജെട്ടിറോഡിൽ കരിയാട്ടിൽ പാത്തു (87) നിര്യാതയായി. ഭർത്താവ്: പരേതനായ മമ്മു. മക്കൾ: മൊയ്തീൻകോയ, തിത്തിബി (മാങ്കാവ്). സഹോദരങ്ങൾ: ആയിശ (വെള്ളയിൽ), പരേതയായ കദീജ.