ചേളന്നൂർ 9/1: പിണങ്ങോട്ടുമ്മൽ സരോജിനി (72) നിര്യാതയായി. മക്കൾ: ഗണേശൻ പാലക്കോട്ട് വയൽ, പുഷ്പ (താലൂക്ക് ആശുപത്രി, കൊയിലാണ്ടി). മരുമക്കൾ: ഷീബ മായനാട്, രാഘവൻ ഉള്ള്യേരി.