എലത്തൂർ: പുതിയനിരത്ത്, പുളിമനക്കണ്ടി (പൂതംകുറ്റി) ബാലൻ (69) നിര്യാതനായി. പിതാവ്: പരേതനായ അപ്പു. മാതാവ്: പരേതയായ കുട്ട്യാത. ഭാര്യ: രോഹിണി. മക്കൾ: ഷീന, ഷൈജു. മരുമക്കൾ: ഹരിദാസൻ, നീതു (ജില്ലാ സഹകരണ ആശുപത്രി). സഹോദരങ്ങൾ: വാസന്തി, കാർത്തി, സുധാകരൻ, പരേതനായ വേലായുധൻ.