താമരശ്ശേരി: പരപ്പന്‍പൊയില്‍ വട്ടിക്കുന്നുമ്മല്‍ കല്ലുവെട്ടുകുഴിക്കല്‍ ബീരാന്‍കുട്ടി (68) അബൂദബിയില്‍ നിര്യാതനായി. കുടുംബേത്താടൊപ്പം അബൂദാബിയിലായിരുന്നു താമസം. ഭാര്യ: നഫീസ. മക്കള്‍: ഷമീര്‍, സജീര്‍, ജംഷീര്‍ (മൂവരും അബൂദബി). മരുമക്കള്‍: നസ്റീന, ഷഹാന, ജസീല. അബൂദബിയില്‍ ഖബറടക്കി.