ഒളവണ്ണ: മാമിയിൽ ഇളയിടത്ത് ഭാസ്കരൻ (67) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: ബിനോയ്, ബിനില. മരുമകൻ: ശരത്. സഹോദരങ്ങൾ: മോഹനൻ, ഹരിദാസൻ, പ്രമോദ്, ശ്യാമള, പ്രമീള, പരേതനായ ബാലൻ.