ബാലുശ്ശേരി: കോക്കല്ലൂർ പുത്തലത്ത് കുഴിയിൽ വെയിലാണ്ടി (74) നിര്യാതനായി. ഭാര്യ: വെള്ളായി. മക്കൾ: സജീവൻ, സത്യൻ, സജിനി, സതീശൻ. മരുമക്കൾ: സുരഭി (തിരുവങ്ങൂർ), ബിജില (തെരുവത്ത് കടവ്), ഗണേശൻ (പൂനത്ത്), സിൻസി (ഒള്ളൂർക്കടവ്).